കാഞ്ഞങ്ങാട് (www.evisionnews.co): പാരലല്‍ കോളജ് അസോഷിയേഷന്‍ ജില്ലാ പ്രസിഡണ്ടായി കാപ്പില്‍ കെബിഎം ഷരീഫിനെയും (കൊര്‍ദോവ കോളജ്) ജനറല്‍ സെക്രട്ടറിയായി ടി.വി വിജയന്‍ മാസ്റ്റര്‍ (സ്‌കോളര്‍ കോളജ്), ട്രഷറായി വിജയന്‍ നമ്പ്യാര്‍ (ത്രിവേണി കോളജ്) എന്നിവരെയും തെരെഞ്ഞെടുത്തു. കാഞ്ഞങ്ങാട് സ്‌കോളര്‍ കോളജില്‍ നടന്ന കോളജ് പ്രതിനിധികളുടെ സമ്മേളനത്തിലാണ് പുതിയ ഭാരാവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന ട്രഷറര്‍ നാരായണന്‍ മാസ്റ്റര്‍ പയ്യന്നൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മറ്റു ഭാരവാഹികള്‍: പി. സുരേഷ് കുമാര്‍ (വൈസ് പ്രസി), മര്‍സൂഖ് (ജോ. സെക്രട്ടറി).
Post a Comment
0 Comments