കാഞ്ഞങ്ങാട് (www.evisionnews.co): കാട്ടുപന്നിയെ കെണി വെച്ച് പിടികൂടി വെടിവെച്ചു കൊന്ന കേസില്‍ അച്ഛനും മകനും അറസ്റ്റിലായി. കൂട്ടുപ്രതികള്‍ക്ക് വേണ്ടി വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. പെരുതടി പുളിങ്കൊച്ചിയിലെ അണ്ണയ്യ നായിക്ക് (65), മകന്‍ സുരേഷ്(35) എന്നിവരെയാണ് വനം വകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസര്‍ സൂധീര്‍ നെരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തങ്ങുന്ന സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
Post a Comment
0 Comments