Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഉറുമിയിലെ എം. മുഹമ്മദ് കുഞ്ഞി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): ഉറുമിയിലെ കുഞ്ഞിപ്പ എന്ന ഹസൈനാറിന്റെ മകന്‍ എം. മുഹമ്മദ് കുഞ്ഞി ഉറുമി (65) നിര്യാതനായി. മാതാവ്: ആസിയമ്മ. ഭാര്യ: പട്‌ള മൂസ ഹാജി ആസിയമ്മ എന്നവരുടെ മകള്‍ ആയിഷ. മക്കള്‍: മഷൂദ്, മുഹാദ്, മുഹവ്വിദ് (ഗള്‍ഫ്), മര്‍സദ്, ജുവൈരിയ, മാഷിത, മാരിയ, ഉമ്മുകുല്‍സും. മരുമക്കള്‍: ശമീം, മുഹ്‌സിന്‍, ഇര്‍ഷാദ്, ബുഷ്‌റ, റാഫിദ. സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി, ഖദീജ, പരേതയായ ആയിഷ.

Post a Comment

0 Comments

Top Post Ad

Below Post Ad