മേല്‍പറമ്പ് (www.evisionnews.co): അബുദാബി കെ.എം.സി.സി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അനീസ് മാങ്ങാടിന് മുസ്ലിം ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി ഷാള്‍ അണിയിച്ചു. പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.ബി ഷാഫി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി മൂസാബി ചെര്‍ക്കള, ഹമീദ് മാങ്ങാട്, തൊട്ടി സാലി ഹാജി, സി.എല്‍ റഷീദ് ഹാജി, എം.എസ് ഷുക്കൂര്‍, അനീസ് മാങ്ങാട് സംബന്ധിച്ചു.
Post a Comment
0 Comments