കാസര്‍കോട് (ebiz.evisionnews.co): വിവിധ തരം ബാഗുകള്‍ക്ക് മാത്രമായി ഒരു മഹനീയ കലവറ 'സ്‌കൈപി ബാഗ്‌സ്' ഫെബ്രുവരി 14ന് കാസര്‍കോടിന്റെ ഹൃദയഭാഗത്ത് മറിയം ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്ത്യന്‍ നിര്‍മിത സ്‌കൂള്‍, കോളജ്, ഓഫീസ്, ട്രാവലിംഗ് ബാഗുകള്‍, ട്രക്കിംഗ് ബാഗ്, സ്യൂട്ട് കെയ്‌സ്, ട്രോളികള്‍ എന്നിവയുടെ അതുല്യ കലവറയാണ് നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്. വിദേശ കമ്പനികളുടെ ബാഗുകളും ലഭ്യമാണ്.
സന്ദര്‍ശിക്കുക:-
സ്‌കൈപി ബാഗ്‌സ്,
മറിയം ട്രേഡ് സെന്റര്‍, പോസ്റ്റ് ഓഫിസിന് സമീപം,
കെ.പി.ആര്‍.റാവു റോഡ്, കാസര്‍കോട്: 9804 999 666, 9048 20 8384
Post a Comment
0 Comments