കാസര്‍കോട്(ebiz.evisionnews.co): കാസര്‍കോടിന്റെ വസ്ത്ര സങ്കല്‍പങ്ങളുടെ പര്യായമായി മാറിയ ഐവ സില്‍ക്സ് മികച്ച ഡിസ്‌കൗണ്ട് ഓഫറുമായി നിങ്ങള്‍ക്ക് മുന്നിലെത്തുന്നു. 15മുതല്‍ 20വരെ ഡിസ്‌കൗണ്ട് നല്‍കുന്ന ബ്രൈഡല്‍ സെയില്‍ എന്ന പേരിലാണ് ഐവ പുതിയ ഓഫര്‍ നല്‍കുന്നത്. പതിനയ്യായിരം രൂപക്ക് മേലെയുള്ള പര്‍ച്ചേസിന് 15 ശതമാനവും 25000 രൂപയ്ക്ക് മേലെയുള്ള പര്‍ച്ചേസിന് 20ശതമാനവുമാണ് ഡിസ്‌കൗണ്ട് നിരക്ക്. വിവാഹ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുന്ന വസ്ത്രശേഖരങ്ങള്‍ക്കും സെലക്ഷനുകള്‍ക്കും വേണ്ടി സന്ദര്‍ശിക്കുക.
ഐവ സില്‍ക്‌സ്
കല്ലുവളപ്പില്‍ ട്രേഡ് സെന്റര്‍,
പുതിയ ബസ് സ്റ്റാന്റ്, കാസര്‍കോട്.
Post a Comment
0 Comments