കാസര്‍കോട് (www.evisionnews.co): പെരിയ കല്യോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷി (24)ന്റെ കൊലയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഞായറാഴ്ച രാത്രിയോടെയാണ് സിപിഎം പ്രവര്‍ത്തകരുടെ വെട്ടേറ്റ് കൃപേഷ് കൊല്ലപ്പെട്ടത്. മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിനെ (21) ഗുരുതര പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതാവ് അഡ്വ. ഗോവിന്ദന്‍ അറിയിച്ചു.
കാസർകോട് ജില്ലയിൽ തിങ്കളാഴ്ച യു.ഡി.എഫ് ഹർത്താൽ
21:57:00
0
കാസര്‍കോട് (www.evisionnews.co): പെരിയ കല്യോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷി (24)ന്റെ കൊലയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഞായറാഴ്ച രാത്രിയോടെയാണ് സിപിഎം പ്രവര്‍ത്തകരുടെ വെട്ടേറ്റ് കൃപേഷ് കൊല്ലപ്പെട്ടത്. മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിനെ (21) ഗുരുതര പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതാവ് അഡ്വ. ഗോവിന്ദന്‍ അറിയിച്ചു.
Post a Comment
0 Comments