കോഴിക്കോട് (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവി വധത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വ്യാഴാഴ്ച കോഴിക്കോട്ട് നടത്താനിരുന്ന പ്രക്ഷോഭ സമ്മേളനം മാറ്റിവച്ചു. നിയമപരമായ കാരണത്താലാണ് മാറ്റിവച്ചതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും.
Post a Comment
0 Comments