കുണിയ (www.evisionnews.co): വിദ്യാർത്ഥിനികളെ അസഭ്യവാക്കുകൾ കൊണ്ട് അപമാനിച്ച കുണിയ ഗവ. കോളജിലെ എസ് എഫ് ഐ നേതവിനെ തിരെ കേസെടുക്കണമെന്ന് എംഎസ് എഫ് ഉദുമ മണ്ഡലം പ്രസിഡണ്ട് മൊയ്തീൻ കോളിയടുക്കം, ജനറൽ സെക്രട്ടറി ഷഹീൻ കുണിയ ആവശ്യപ്പെട്ടു. ഇത്തരം വിദ്യാർത്ഥികളെ നടപടിയെടുക്കാതെ സംരക്ഷിക്കാനാണ് കോളജ് അധികൃതരുടെ ഭാവമെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടിക്ക് എം എസ് എഫ് നേതൃത്വം നൽകമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
Post a Comment
0 Comments