Type Here to Get Search Results !

Bottom Ad

'തീനടപ്പ്' പ്രകാശനം ചെയ്തു

കാസര്‍കോട് (www.evisionnews.co): അധ്യാപകനും സാഹിത്യകാരനുമായ പദ്മനാഭന്‍ ബ്ലാത്തൂരിന്റെ കവിതാ സമാഹാരം 'തീനടപ്പ്' മന്ത്രി ഇ. ചന്ദ്രശേഖരന്‍ സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം ഇ.പി രാജഗോപാലന്‍ നല്‍കി പ്രകാശനം ചെയ്തു. റഹ്്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഡോ. ഇ ഉണ്ണികൃഷ്ണന്‍ പുസ്തക പരിചയം നടത്തി. വി.വി പ്രഭാകരന്‍ സ്വാഗതവും അഹ്റാസ് അബൂബക്കര്‍ നന്ദിയും പറഞ്ഞു. സിറ്റി ടവര്‍ ഹാളില്‍ നടന്ന ചടങ്ങ് കാസര്‍കോട് ഈവനിങ് കഫേ ആണ് സംഘടിപ്പിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad