കുമ്പള (www.evisionnews.co): ആരിക്കാടിയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ആരിക്കാടി കടവത്ത് സ്വദേശി ബാവ (70) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കുമ്പള പാലത്തിന് സമീപമാണ് അപകടം. പരിക്കേറ്റ ബാവയെ ഉടന്‍ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Post a Comment
0 Comments