Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം സി.ഐ സിബി തോമസിന് ദുബൈയില്‍ സ്വീകരണം നല്‍കി

ദുബൈ (www.evisionnews.co): ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ സിനിമാ താരവും മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ സിബി തോമസിന് ദുബൈ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം നല്‍കി. അഷ്റഫ് കര്‍ള, ഇക്ബാല്‍ ഹത്ബൂര്‍, ശാഹുല്‍ തങ്ങള്‍, സെഡ്.എ കയ്യാര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad