(www.evisionnews.co) ഇന്തോനേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. സംഭവത്തില്‍ തമിഴ്നാട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെറുവത്തൂര്‍ വ്യാപാര ഭവനടുത്തെ വിഷ്ണു കിരണ്‍ (25), കുട്ടമത്തെ നിധിന്‍ (24), നിമിത് സുരേഷ് (28) എന്നിവരാണ് പരാതിയുമായി പോലീസിലെത്തിയത്. സംഭവത്തില്‍ തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി ഷെറിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് 11,90,000 രൂപ ഷെറിന്‍ വാങ്ങിയതായും പിന്നീട് ജോലിയോ പണമോ നല്‍കാതെ വഞ്ചിച്ചതായും പരാതിയില്‍ പറയുന്നു.
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി: തമിഴ്നാട് സ്വദേശിക്കെതിരെ കേസ്
12:16:00
0
(www.evisionnews.co) ഇന്തോനേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. സംഭവത്തില്‍ തമിഴ്നാട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെറുവത്തൂര്‍ വ്യാപാര ഭവനടുത്തെ വിഷ്ണു കിരണ്‍ (25), കുട്ടമത്തെ നിധിന്‍ (24), നിമിത് സുരേഷ് (28) എന്നിവരാണ് പരാതിയുമായി പോലീസിലെത്തിയത്. സംഭവത്തില്‍ തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി ഷെറിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് 11,90,000 രൂപ ഷെറിന്‍ വാങ്ങിയതായും പിന്നീട് ജോലിയോ പണമോ നല്‍കാതെ വഞ്ചിച്ചതായും പരാതിയില്‍ പറയുന്നു.
Post a Comment
0 Comments