ഉദുമ (www.evisionnews.co): സുന്നീ യുവജന സംഘം ഉദുമ മണ്ഡലം സംഘടന ശിൽപശാല ഉദുമ ഈച്ചിലിങ്കാൽ ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ സി എം ഉസ്താദ് നഗറിൽ തുടക്കമായി. വർക്കിംഗ് പ്രസിഡണ്ട് താജുദ്ധീൻ ചെമ്പിരിക്ക പതാക ഉയർത്തി. സയ്യിദ് നജ്മുദ്ധീൻ തങ്ങൾ, ഹാഷിം ദാരിമി ദേലംപാടി, ഹംസതു സഅദി, റഊഫ് ബായിക്കര, ഹംസ ഹാജി പള്ളി പുഴ, ബി കെ ഹംസ ആലൂർ, ഷാഹുൽ ഹമീദ് ദാരിമി, അബുബക്കർ ഉദു, ഫോറിൻ മുഹമ്മദ് കുഞ്ഞി, ഖാദർ കണ്ണമ്പള്ളി, ഹമീദ് തൊട്ടി, എം എം ബഷീർ പാക്യര, സൈനുദ്ധീൻ മുസ്ലിയാർ, അബ്ദുൽ ഖാദർ ഫൈസി പള്ളങ്കോട്, ഇബ്രാഹിം ഹാജി ദേലംപാടി, അഹ്മദ് മല്ലം, സംബന്ധിച്ചു.
Post a Comment
0 Comments