Type Here to Get Search Results !

Bottom Ad

യുവാവുമായി പ്രണയം: വിവാഹ തലേന്ന് പിതാവ് മകളെ കുത്തിക്കൊന്നു


മലപ്പുറം (www.evisionnews.co): വിവാഹത്തലേന്ന് മകളെ പിതാവ് കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടിയിലാണ് സംഭവം. ആതിര രാജനാ (22)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലര മണിയോടെയാണ് സംഭവം.
ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് പിതാവ് രാജന് ഇഷ്ടമില്ലായിരുന്നു. എന്നാല്‍ നാളെ ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം അവസാനം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ പൂവത്തിക്കണ്ടി സ്വദേശി രാജനെ പോലിസ് അറസ്റ്റു ചെയ്തു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad