Type Here to Get Search Results !

Bottom Ad

ആലംപാടി ഉദയാസ്തമാന ഉറൂസില്‍ ഇന്ന് (വെള്ളി)

ആലംപാടി (ebiz.evisionnews.co): ഖുതുബുസമാന്‍ സയ്യിദുനാ അബ്ദുല്‍ അബ്ബാസ് ഖിള്ര്‍ തങ്ങളുടെ പേരില്‍ ആലംപാടി ഖിള്ര്‍ ജുമാമസ്ജിദില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉദയാസ്തമന ഉറൂസ് നേര്‍ച്ചയോടനുബന്ധിച്ച മതപ്രഭാഷണം ഇന്ന് രാത്രി ഏഴുമണിക്ക് സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുജീബ് റഹ്്മാന്‍ ബാഖവി കൊല്ലം പ്രഭാഷണം നടത്തും.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad