Type Here to Get Search Results !

Bottom Ad

ലോക ജലദിനം ക്യാമ്പയിന്‍ നടത്തി

പള്ളിക്കര (www.evisionnews.co): ലോക ജലദിനത്തിന്റെ ഭാഗമായി എസ്.കെ.എസ്.ബി.വി തൊട്ടി മഅ്ദനുല്‍ ഉലൂം മദ്രസാ യൂണിറ്റ് ക്യാമ്പയിന്‍ നടത്തി. സദര്‍ മുഅല്ലിം ഹംസ മുസ്ലിയാര്‍ കരുളായി ഉദ്ഘാടനം ചെയ്തു. റഫാ ദ്‌ബേങ്ക് അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി പള്ളംകോട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷരീഫ് അസ്ഹരി കംബ്ലക്കാട്, ലിയാഉദ്ധീന്‍ അസ്ഹരി ചേലക്കോട്, ഹംസ മൗലവി പരപ്പ, ഖാലിദ് മൗലവി ആലക്കാട്, ഷംസുദ്ധീന്‍ മൗലവി ആവിയില്‍, ഫഅദ് തൊട്ടി, മര്‍സൂഖ് തായല്‍ തൊട്ടി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad