ഷാര്‍ജ (www.evisionnews.co): ലസാസ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന എ.സി.സി ആലൂര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ മാറ്റുരക്കുന്ന റോയല്‍ വാരിയേര്‍സ് അജ്മാന്റെ ലോഗോ പ്രകാശനം ഷാര്‍ജയില്‍ സ്‌പോര്‍ട്ടിംഗ് അബൂദാബി താരം ബഷീര്‍ കെ.എം ടീം ഓണര്‍ മൊയ്തീന്‍ ടി.എക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ടീം കോച്ചുമാരായ മഹ്ഷൂഖ്, ബച്ചു ടി.യു.സി ഷാര്‍ജ ഹീറോസ് താരങ്ങളായ മൊയ്തു ടികെ, എ.ടി.എം, കബീര്‍, മൊയ്തു, എ.എം സൈഫു മായി, സുലൈമാന്‍ സംബസിച്ചു. പരിചയ സമ്പത്തുള്ള താരങ്ങളായതിനാല്‍ ടീമില്‍ പ്രതീക്ഷയേറെ ഉണ്ടെന്നും പ്രകാശന ചടങ്ങില്‍ മാനേജ്‌മെന്റ് പറഞ്ഞു.
റോയല്‍ വാരിയേര്‍സ് അജ്മാന്‍ ലോഗോ പ്രകാശനം ചെയ്തു
12:16:00
0
ഷാര്‍ജ (www.evisionnews.co): ലസാസ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന എ.സി.സി ആലൂര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ മാറ്റുരക്കുന്ന റോയല്‍ വാരിയേര്‍സ് അജ്മാന്റെ ലോഗോ പ്രകാശനം ഷാര്‍ജയില്‍ സ്‌പോര്‍ട്ടിംഗ് അബൂദാബി താരം ബഷീര്‍ കെ.എം ടീം ഓണര്‍ മൊയ്തീന്‍ ടി.എക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ടീം കോച്ചുമാരായ മഹ്ഷൂഖ്, ബച്ചു ടി.യു.സി ഷാര്‍ജ ഹീറോസ് താരങ്ങളായ മൊയ്തു ടികെ, എ.ടി.എം, കബീര്‍, മൊയ്തു, എ.എം സൈഫു മായി, സുലൈമാന്‍ സംബസിച്ചു. പരിചയ സമ്പത്തുള്ള താരങ്ങളായതിനാല്‍ ടീമില്‍ പ്രതീക്ഷയേറെ ഉണ്ടെന്നും പ്രകാശന ചടങ്ങില്‍ മാനേജ്‌മെന്റ് പറഞ്ഞു.
Post a Comment
0 Comments