Type Here to Get Search Results !

Bottom Ad

തിങ്കളാഴ്ച സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഈമാസം 26ന് അടച്ചിടും. രാവിലെ ആറുമുതല്‍ ഉച്ചക്ക് ഒന്നു വരെയാകും പമ്പുകള്‍ പണിമുടക്കുക. പെട്രോള്‍ പമ്പുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad