Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേളനത്തിന് ഗള്‍ഫ് പ്രചാരണ കമ്മിറ്റി രൂപവത്കരിച്ചു


കാസര്‍കോട് (www.evisionnews.co): സ്‌നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 20ന് നടക്കുന്ന ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളന വിജയത്തിനായി ജി.സി.സിയിലെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കെ.എം.സി.സി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഗള്‍ഫ് പ്രചാരണ കമ്മിറ്റി രൂപീകരിച്ചു. 

ഗള്‍ഫ് കമ്മിറ്റി ഭാരവാഹികള്‍: ഖാദര്‍ ചെങ്കള സൗദി (ചെയര്‍), ഹനീഫ ചെര്‍ക്കളം ദുബൈ, നവാസ് ചെങ്കള ഒമാന്‍, അബ്ദുള്ള ഹിറ്റാച്ചി സൗദി, ബഷീര്‍ ചെര്‍ക്കളം ഖത്തര്‍, ഇബ്രാഹിം ആലമ്പാടി ഫുജൈറ, മുഹമ്മദ് ബാലടുക്കം ദിബ്ബ (വൈസ് ചെയര്‍), മുനീര്‍ പി. ചെര്‍ക്കളം ദുബൈ (ജന. കണ്‍), ഹനീഫ് പടിഞ്ഞാര്‍മുല അബുദാബി, നാസര്‍ ചെര്‍ക്കളം ഒമാന്‍, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ് (സൗദി), അബ്ദുള്ള കടവത്ത് (കുവൈറ്റ്), ഷാനിഫ് പൈക്കം (ഖത്തര്‍), ഷംസീര്‍ കുന്താപുരം റാസല്‍ ഖൈമ (കണ്‍വീനര്‍മാര്‍), പി.ഡി നൂറുദ്ദീന്‍, അസീസ് കമാലിയ, സത്താര്‍ നാരമ്പാടി (ദുബൈ), നൗഷാദ് മാര (അബുദാബി), ശരീഫ് പൈക്കം, റിയാസ് കോലാച്ചിയടുക്കം (ഷാര്‍ജ), അലി ചേരൂര്‍. നൗഫല്‍ മല്ലം. ബഷീര്‍ ബംബ്രാണി (ഖത്തര്‍), ഖാദര്‍ കനിയാടുക്കം, മൊയ്തു ബേര്‍ക്ക, ജലീല്‍ കുഞ്ഞി ബേര്‍ക്ക (ജിദ്ദ), അഷറഫ് മാളിക ഒമാന്‍ (കോ-ഓര്‍ഡിനേറ്റര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad