Type Here to Get Search Results !

Bottom Ad

ലെന്‍സ്ഫെഡ് കാസര്‍കോട് താലൂക്ക് കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ടെക്‌നിക്കല്‍ ക്ലാസും നാളെ


കാസര്‍കോട് (www.evisionnews.co): ലെന്‍സ്ഫെഡ് കാസര്‍കോട് താലൂക്ക് കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ടെക്‌നിക്കല്‍ ക്ലാസും മാര്‍ച്ച് ഒമ്പതിന് ഉച്ചക്ക് 2:30 മണിക്ക് നുള്ളിപ്പാടി ലെന്‍സ്ഫെഡ് ജില്ലാ ഓഫീസില്‍ നടക്കും. ജില്ലാ പ്രസിഡണ്ട് പി. രാജന്‍ ഉദ്ഘാടനം ചെയ്യും. കെ. ഉദയകുമാര്‍ അധ്യക്ഷത വഹിക്കും. മുജീബ് റഹിമാന്‍ സ്വാഗതം പറയും. എ.സി ജോഷി ആമുഖ പ്രഭാഷണം നടത്തും. മെമ്പര്‍ഷിപ്പ് അപേക്ഷാ ഫോം കെ. സാലി ഏറ്റുവാങ്ങും. ഹോം ഫോര്‍ യൂ മാഗസിന്‍ അപേക്ഷ ഫോം ഇ.പി ഉണ്ണികൃഷ്ണന്‍ ഏറ്റുവാങ്ങും. സെബാസ്റ്റ്യന്‍, വി.കെ ജോയ്, സി.എസ് വിനോദ് കുമാര്‍, എം. സുരേഷ് പ്രസംഗിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad