Type Here to Get Search Results !

Bottom Ad

ദുബൈ മഞ്ചേശ്വരം മണ്ഡലം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 30ന് ഷാര്‍ജയില്‍


ദുബൈ (www.evisionnews.co): ദുബൈ മഞ്ചേശ്വരം മണ്ഡലം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ ടു മാര്‍ച്ച് 30ന് ഷാര്‍ജ ദൈദിലെ 'ഷാര്‍ജ ക്രിക്കറ്റ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ എട്ടുമണി മുതല്‍ ആരംഭിക്കുന്ന മത്സരത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരയ്ക്കും. ഓരോ ടീമിലും പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ കളിക്കളത്തിലിറങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അയ്യൂബ് ഉറുമി: 0552802949.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad