ആലംപാടി (ebiz.evisionnews.co): ഖുതുബുസമാന്‍ സയ്യിദുനാ അബ്ദുല്‍ അബ്ബാസ് ഖിളര്‍ തങ്ങളുടെ പേരില്‍ ആലംപാടി ഖിളര്‍ ജുമാമസ്ജിദില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉദയാസ്തമന ഉറൂസ് നേര്‍ച്ചയോടനുബന്ധിച്ച മതപ്രഭാഷണത്തില്‍ ഇന്ന് രാത്രി സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പ്രമുഖ പ്രാസംഗികന്‍ ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
Post a Comment
0 Comments