Type Here to Get Search Results !

Bottom Ad

കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ക്ക് ദുബൈയില്‍ സ്വീകരണം നല്‍കി


ദുബൈ (www.evisionnews.co): ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ സയ്യിദ് അലി കുമ്പോല്‍ തങ്ങള്‍ക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ദുബൈ കര്‍ണാടക ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് അഷ്റഫ് ഖാന്‍, ഐഎംസിസി നേതാവ് ഹനീഫ് തുരുത്തി, ഉമ്മര്‍ കല്ലടക്കുറ്റി, സുഹൈല്‍ പടന്ന സ്വീകരണത്തിന് നേത്രത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad