Type Here to Get Search Results !

Bottom Ad

മുളിയാറില്‍ നവീകരിച്ച അങ്കണ്‍വാടി ഉദ്ഘാടനം ചെയ്തു


മുളിയാര്‍ (www.evisionnews.co): നവീകരിച്ച മല്ലം അങ്കണ്‍വാടി ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. വികസന സമിതി കണ്‍വീനര്‍ ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ബിന്ദു പുഞ്ചങ്കോട് സ്വാഗതം പറഞ്ഞു. ഹമീദ് സുലൈമാന്‍, ഹമീദ് പോക്കര്‍, ഷരീഫ് മല്ലത്ത്, കെ.സി മന്‍സൂര്‍, കുഞ്ഞി മല്ലം, ഹമീദ് കുമ്പളത്തോട്ടി, ഗംഗാധരന്‍ തോട്ടത്തില്‍, ഉനൈസ് മല്ലം, സുന്ദരന്‍, രോഹിത്, മല്ലം, മറിയമ്പി ഖാലിദ്, ജമീല കൂട്ടച്ചാല്‍, ജമീല സൈനുദ്ധീന്‍, ശോഭനഭട്ട്, അക്ഷതഭട്ട്, കാഞ്ചനഭട്ട്, മഷിത ഹാഷിം, ജയ തോട്ടത്തില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad