Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ജെന്‍സ് വെഡിംഗ്): സൈക്ലോണ്‍ ജില്ലയിലെ ടോപ് 5ല്‍


(ebiz.evisionnews.co)പുതിയ തലമുറയില്‍ നിന്നും കാസര്‍കോട്ടെ എല്ലാ തലമുറയിലേക്കും തരംഗമായി മാറിയ സ്ഥാപനമാണ് സൈക്ലോണ്‍. ഷൂ വിപണിയിലൂടെ തുടങ്ങിയ സൈക്ലോണ്‍ റെഡിമെയ്ഡ് വസ്ത്രങ്ങളിലും സ്വന്തം മേല്‍വിലാസമുണ്ടാക്കിയതിന് ശേഷം വെഡിംഗ് ഡിസൈനിലേക്ക് കൂടി കടന്നതോടെ ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ പാരമ്പര്യ സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്നു.

എല്ലാ ഇഷ്ടങ്ങളും ഒത്തുചേരുന്ന ഇടമാണ് സൈക്ലോണ്‍. പുതുമണവാളനുള്ള ഷെര്‍വാണിയിലോ സ്യൂട്ടോ ആവട്ടെ, അതിനിണങ്ങുന്ന കോലാപൂരി ഷൂ ആവട്ടെ, അതുമല്ലെങ്കില്‍ ഇംപോര്‍ട്ടഡ് (ebiz.evisionnews.co)ജീന്‍സോ ഷര്‍ട്ടോ... അതെല്ലാം നിങ്ങള്‍ക്ക് സൈക്ലോണില്‍ ലഭിക്കും.

മൊഗ്രാല്‍ പൂത്തൂര്‍ ബെള്ളൂര്‍ സ്വദേശിയായ ഷരീഫിന്റെ ആത്മാര്‍ത്ഥതയും കഠിനാധ്വാനവുമാണ് സൈക്ലോണിന്റെ വിജയത്തിന് പിന്നില്‍ മികച്ച ടൈലറിംഗ് യൂണിറ്റ് സ്വന്തമായുള്ള സൈക്ലോണ്‍ സ്റ്റിച്ചിംഗില്‍ ഗ്യാരണ്ടി ഉറപ്പ് നല്‍കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad