ദുബൈ (www.evisionnews.co): ദുബൈയില്‍ പരിഷ്ക്കരിച്ച് പുറത്തിറക്കിയ പുതിയ മോഡല്‍ നമ്പര്‍ പ്ലേറ്റ് ആദ്യമായി സ്വന്തമാക്കിയവരില്‍ കാസര്‍കോട്ടുകാരായ യുവ വ്യാപാരികളും. നെല്ലിക്കുന്ന് സ്വദേശികളായ റമീസ് ഫില്ലിയും റഹ്ഫത്ത് ഫില്ലിയുമാണ് ഈനേട്ടം കരസ്ഥമാക്കിയത്. ഇവരുടെ ബെന്‍സ് ജി 63, റേഞ്ച് റോവര്‍ വാഹനങ്ങള്‍ ഇഷ്ട നമ്പറായ 1246മായി ദുബൈയിലെ നിരത്തിലിറങ്ങി കഴിഞ്ഞു. യു.എ.ഇയിലെ പ്രശസ്തമായ ടീ സോണിന്റെ സ്ഥാപകരാണ് ഇരുവരും.
ദുബൈയില്‍ പുതിയ മോഡല്‍ നമ്പര്‍ പ്ലേറ്റ് ആദ്യം സ്വന്തമാക്കി കാസര്‍കോട്ടുകാരായ റമീസും റഹ്ഫത്തും
08:25:00
0
ദുബൈ (www.evisionnews.co): ദുബൈയില്‍ പരിഷ്ക്കരിച്ച് പുറത്തിറക്കിയ പുതിയ മോഡല്‍ നമ്പര്‍ പ്ലേറ്റ് ആദ്യമായി സ്വന്തമാക്കിയവരില്‍ കാസര്‍കോട്ടുകാരായ യുവ വ്യാപാരികളും. നെല്ലിക്കുന്ന് സ്വദേശികളായ റമീസ് ഫില്ലിയും റഹ്ഫത്ത് ഫില്ലിയുമാണ് ഈനേട്ടം കരസ്ഥമാക്കിയത്. ഇവരുടെ ബെന്‍സ് ജി 63, റേഞ്ച് റോവര്‍ വാഹനങ്ങള്‍ ഇഷ്ട നമ്പറായ 1246മായി ദുബൈയിലെ നിരത്തിലിറങ്ങി കഴിഞ്ഞു. യു.എ.ഇയിലെ പ്രശസ്തമായ ടീ സോണിന്റെ സ്ഥാപകരാണ് ഇരുവരും.
Post a Comment
0 Comments