Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (ജെന്‍സ് വെഡിംഗ്): ബ്രാന്‍ഡ് ജില്ലയിലെ ടോപ് 5ല്‍


ബ്രാന്‍ഡ് കാസര്‍കോടിന്റെ (ebiz.evisionnews.co)സ്വന്തം ബ്രാന്‍ഡാണ്. യുവാക്കളും കുട്ടികളും എന്നുവേണ്ട, എല്ലാ തലമുറക്കാരും ഒരു പോലെ നെഞ്ചിലേറ്റിയ ബ്രാന്‍ഡ് പത്തുവര്‍ഷങ്ങള്‍ കൊണ്ട് പുരുഷവസ്ത്ര മേഖലയില്‍ ഏറ്റവും തിരക്കുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. വസ്ത്രമേഖലയില്‍ പതിറ്റാണ്ടുകളായുള്ള പരിചയ സമ്പത്തുമായി 2008ല്‍ ഖാസിം ബ്രാന്‍ഡ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. വിദേശത്ത് നിന്നും ഉള്‍പ്പടെ ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള മെറ്റേരിയലുകള്‍ അവതരിപ്പിച്ച് തുടക്കത്തില്‍ തന്നെ ഫാഷനുകളുടെ നഗരിയായ കാസര്‍കോട് തരംഗം സൃഷ്ടിച്ചു. ആ പുതുമ പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം നിലനിര്‍ത്താന്‍ ബ്രാന്‍ഡിന് കഴിയുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ വിജയം.


പുതിയ കാലത്തിനും അഭിരുചികള്‍ക്കും (ebiz.evisionnews.co)അനുയോജ്യമായ ട്രെന്റുകള്‍ അവതരിപ്പിക്കാന്‍ ബ്രാന്‍ഡ് കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുര്‍ത്ത/ വൈറ്റ് കോട്ട് ട്രെന്റ് കാസര്‍കോടിന് പരിചയപ്പെടുത്തിയത് ബ്രാന്‍ഡ് ആയിരുന്നു. അതോടൊപ്പം വെഡിംഗ് വസ്ത്രങ്ങളിലും ഡ്രസ്‌കോഡിലും ബ്രാന്‍ഡ് വന്ന് ഫാഷനുകളെ കാസര്‍കോട് ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.












Tags

Post a Comment

0 Comments

Top Post Ad

Below Post Ad