Type Here to Get Search Results !

Bottom Ad

നുള്ളിപ്പാടിയില്‍ ചോപ്പാട്ടി റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിച്ചു


കാസര്‍കോട് (www.evisionnews.co): നുള്ളിപ്പാടിയില്‍ പ്രവര്‍ത്തനമാരംഭിച്ച ചോപ്പാട്ടി റെസ്‌റ്റോറന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡണ്ട് പൂന അബ്ദുല്‍ റഹിമാന്‍, കരീം സിറ്റിഗോള്‍ഡ്, മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബങ്കര ഖാദര്‍, ബി.എം അഷ്റഫ്, എ.കെ അബൂബക്കര്‍, കബീര്‍, സാബിര്‍ എ.എം.ടി, റാഷിദ് പൂരണം, നഗരസഭാംഗം രമേശ്, ഹാരിസ് ബന്നു സംബന്ധിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad