Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (കിഡ്‌സ്): ബേബി ക്യാമ്പ് സിറ്റിയിലെ ടോപ് 5ല്‍

കുഞ്ഞുമുഖത്തെ പുഞ്ചിരിക്ക് തിളക്കമേകാന്‍, 
ബേബി ക്യാമ്പില്‍ വരൂ

കുഞ്ഞുങ്ങളുടെ മുഖത്ത് വിടരുന്ന പുഞ്ചിരി കാണുന്നത് ഇഷ്ടമില്ലാത്തവര്‍ ആരാണുണ്ടാകുക. നമ്മള്‍ നല്‍കുന്ന ലാളനയോടൊപ്പം ബേബി ക്യാമ്പില്‍ നിന്നുള്ള കുഞ്ഞുടുപ്പുകള്‍ കൂടിയാകുമ്പോള്‍, ആ കുരുന്നുമുഖത്തെ പുഞ്ചിരിയുടെ പ്രകാശത്തിന് ഒന്നും കൂടി തിളക്കം വര്‍ദ്ധിക്കും. കുഞ്ഞുങ്ങളുടെ മുഖത്തുണ്ടാകുന്ന ആ പുഞ്ചിരിയും പിന്നെ മാതാപിതാക്കളുടെ മുഖത്തുണ്ടാകുന്ന സംതൃപ്തിയും അതാണ് കാസര്‍കോട്ട് കുഞ്ഞുടുപ്പുകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ബേബി ക്യാമ്പിന്റെ ഏറ്റവും വലിയ വിജയ രഹസ്യം.

ആലീസിന്റെ അത്ഭുത ലോകം പോലെ കുരുന്നുകള്‍ക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് ബേബി ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. ന്യൂ ബോണ്‍ കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഗുണമേന്മയുള്ള വസ്ത്രങ്ങളുടെയും ,കിറ്റുകളുടേയും ശേഖരവും,കളിപ്പാട്ടങ്ങളുടെ ശേഖരവും,നഴ്‌സറി ഫീഡ്‌സ്,ഗിഫ്റ്റ് സെറ്റ്സ്,എന്നിവയും ബേബി ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നു. കാസര്‍കോട് അശ്വിനി നഗറില്‍ അരമന ഹോസ്പിറ്റലിന് എതിര്‍വശത്ത് 6000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ രണ്ടുനിലകളിലായാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ കുരുന്നുകളുടെ മുഖം നിറയുന്ന പുഞ്ചിരിക്ക് പൂര്‍ണതയേകുവാന്‍ ബേബി ക്യാമ്പ് ഇന്ന് തന്നെ സന്ദര്‍ശിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഇഖ്ബാല്‍ ചേരങ്കൈ: 8547888174.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad