Type Here to Get Search Results !

Bottom Ad

അപ്‌സര സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ അലിക്ക് ഡോക്ടറേറ്റ്


കാസര്‍കോട് (www.evisionnews.co): അപ്‌സര പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ അലിക്ക് ഡോക്ടറേറ്റ് ലഭിച്ചു. വിദ്യാഭ്യാസ കൗണ്‍സിലിംഗ് രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് സൗത്ത് അമേരിക്ക യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad