Type Here to Get Search Results !

Bottom Ad

ചിത്താരിയില്‍ ചരക്കുലോറി വീടിന്റെ മതിലിലിടിച്ച് മറിഞ്ഞു: വന്‍ ദുരന്തം ഒഴിവായി


കാഞ്ഞങ്ങാട് (www.evisionnews.co): ചരക്കുലോറി നിയന്ത്രണംവിട്ട് വീടിന്റെ മതിലിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30മണിയോടെ ചിത്താരി ചാമുണ്ഡിക്കുന്നിലാണ് അപകടം. കണ്ണൂരില്‍ നിന്നും പ്ലാസ്റ്റിക് പൈപ്പുകളുമായി കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ചാമുണ്ഡിക്കുന്നിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട ലോറി ചിത്താരിയിലെ മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ ചുറ്റുമതിലിലിടിക്കുകയും മതില്‍ തകര്‍ത്ത് മറിയുകയുമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad