Type Here to Get Search Results !

Bottom Ad

യച്ചൂരിക്ക് എംപി സ്ഥാനം കിട്ടാത്തതിന്റെ നിരാശയെന്ന് സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

Image result for yechooriതിരുവനന്തപുരം:(www.evisionnews.co)സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരിക്കെതിരെ സിപിഎം . തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വീണ്ടും വിമര്‍ശനം. സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണ് യച്ചൂരിയുടെ നീക്കങ്ങളെന്നാണ് പ്രധാന വിമര്‍ശനം. എംപി സ്ഥാനം കിട്ടാത്തതിന്റെ നിരാശയിലാണ് യച്ചൂരിയെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പൊലീസില്‍ കൂടുതലും ആര്‍എസ്‌എസുകാരാണെന്നും വിമര്‍ശനമുയര്‍ന്നു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad