Type Here to Get Search Results !

Bottom Ad

സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണം


കോട്ടയം: (www.evisionnews.co)എന്‍.എസ്​.എസ്​ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണം. തിരുത്തി എന്‍.എസ്​.എസ്​ ഹോമിയോ മെഡിക്കല്‍ കോളജിലെ നിയമനവുമായി ബന്ധപ്പെട്ടാണ്​ അന്വേഷണം. കോട്ടയം വിജിലന്‍സ്​ കോടതിയാണ്​ സുകുമാരന്‍ നായര്‍ക്കും മറ്റ്​ ആറു പേര്‍ക്കുമെതിരെ അന്വേഷണത്തിന്​ ഉത്തരവിട്ടത്​.ഹോമിയോ മെഡിക്കല്‍ കോളജിലെ റീഡര്‍ തസ്​തികയി​ല്‍ നടന്ന നിയമനത്തി​നെതിരെയായ പരാതിയിലാണ്​ അന്വേഷണത്തിന്​ ഉത്തരവ്​. വ്യാജ സര്‍ട്ടിഫിക്കറ്റുള്ള രണ്ട്​ പേരെ നിയമിച്ചുവെന്നാണ്​ പരാതി.ഹോമിയോ മെഡിക്കല്‍ കോളജ്​ പ്രിന്‍സിപ്പല്‍ വേണുഗോപാലിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad