മങ്കട പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ തിരൂര്‍ക്കാട് അങ്ങാടിക്കു സമീപമാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments