ഉപ്പള (www.evisionnews.co): ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ സ്മാരക എസ്.ടി.യു സെന്റര്‍ ഉപ്പള ടൗണില്‍ എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഉപ്പള ബി.എം മാഹിന്‍ നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ഹാജി വളപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ഗോള്‍ഡന്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, വനിതാലീഗ് ജില്ലാ പ്രസിഡണ്ട് ആയിഷത്ത് താഹിറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷാഹുല്‍ ഹമീദ് ബന്തിയോട്, കെ. പുണ്ടരീകാക്ഷ, അസീസ് ഹാജി, ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളൊ, സൈഫുള്ള തങ്ങള്‍, ഷുക്കൂര്‍ ഹാജി, സെഡ്.എ.കയ്യാര്‍ , എം.കെ. അലി മാസ്റ്റര്‍, ബി.എം മുസ്തഫ, മുസ്തഫ ഉപ്പള, കാദര്‍ മൊഗ്രാല്‍ ഉമ്മര്‍ ബംഗിമൂല, ഹാസിഫ് ഉപ്പള, അഷ്‌റഫ് സിറ്റിസന്‍, യൂസഫ് ഹേരൂര്‍, ഉമ്പായി ഹാജി പ്രസംഗിച്ചു.
Post a Comment
0 Comments