Type Here to Get Search Results !

Bottom Ad

ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്

Image result for srideviദു​ബാ​യ്: (www.evisionnews.co)ചലച്ചിത്ര ന​ടി ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ഉ​ട​ന്‍ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും. മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് ബന്ധുക്കള്‍ക്ക് ദു​​​​​​​​ബാ​​​​​യ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​നു​മ​തി ല​ഭി​ച്ചു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. അ​നു​മ​തി പ​ത്രം ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ കൈ​പ​റ്റും. ഭര്‍ത്താവ് ബോണി കപൂറിന് മൃതദേഹത്തോടൊപ്പം വരാന്‍ അനുവാദം ഉണ്ടോ എന്ന് ഇനിയും വ്യക്തതയില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad