പാറക്കട്ട: (www.evisionnews.co)പാറക്കട്ട സോക്കർ ലീഗിൽ കളിക്കുന്ന നെക്സസ് ഡെവിൾസ് ടീമിനുള്ള ജേഴ്സി ടീം ക്യാപ്റ്റൻ സുഹൈലിന് എസ് ടി യു ജില്ലാ സെക്രട്ടറിയും, സാമൂഹിക പ്രവർത്തകനുo, ടീം അഡ്‌വൈസറി അംഗവുമായ മുത്തലിബ് പാറകെട്ട് നൽകി ഉദ് ഘാടനം ചെയ്തു.ചടങ്ങിൽ ഹംറാസ്, അബ്ദുൾ റഹ്മാൻ, അബ്ദുൾ ബാസിത്ത്, അഫ്സൽ, മഷൂഖ് എന്നിവർ സംബന്ധിച്ചു.
പാറക്കട്ട സോക്കർ ലീഗ് സീസൺ-5 ; ജേഴ്‌സി കൈമാറി
16:30:00
0
പാറക്കട്ട: (www.evisionnews.co)പാറക്കട്ട സോക്കർ ലീഗിൽ കളിക്കുന്ന നെക്സസ് ഡെവിൾസ് ടീമിനുള്ള ജേഴ്സി ടീം ക്യാപ്റ്റൻ സുഹൈലിന് എസ് ടി യു ജില്ലാ സെക്രട്ടറിയും, സാമൂഹിക പ്രവർത്തകനുo, ടീം അഡ്‌വൈസറി അംഗവുമായ മുത്തലിബ് പാറകെട്ട് നൽകി ഉദ് ഘാടനം ചെയ്തു.ചടങ്ങിൽ ഹംറാസ്, അബ്ദുൾ റഹ്മാൻ, അബ്ദുൾ ബാസിത്ത്, അഫ്സൽ, മഷൂഖ് എന്നിവർ സംബന്ധിച്ചു.
Post a Comment
0 Comments