Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ഗവ: ഐ .ടി ഐ സോക്ക൪ നൈറ്റ് നാളെ


വിദ്യാനഗ൪:(www.evisionnews.co)എം.എസ്.എഫ് ഗവ: ഐ .ടി ഐ  യൂണിറ്റ് സമ്മേളനത്തിന്റെ പ്രചരണാ൪ത്ഥം സംഘടിപ്പിക്കുന്ന സോക്ക൪ നൈറ്റ് ഫെബ്രുവരി 2ന് വൈകുന്നേരം ചെങ്കള ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ  നടക്കും.സേക്ക൪ ലീഗ് മലബാ൪ സ്പോ൪ട്സ് ഡെവലപ്പ്മെന്റ് കൗൺസിൽ ചെയ൪മാൻ കെ.ബി.എം ഷരീഫ് കാപ്പിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ ഇ൪ഫാൻ അധ്യക്ഷത വഹിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad