കാസര്‍കോട് (www.evisionnews.co): സുന്നി മഹല്‍ ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി ആറിന് വൈകിട്ട് നാലുമണിക്ക് ചെര്‍ക്കളം അബ്ദുള്ള നിര്‍വഹിക്കും. തായലങ്ങാടി ശിഫാ ജുമാ മസ്ജിദിന് എതിര്‍വശമുള്ള കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആധുനിക സജ്ജീകരണങ്ങളോട് കൂടി പുതിയ ഓഫീസ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ എസ്.എം.എഫിന്റെ ഭാരവാഹികളും അഞ്ചു മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ജംഇയ്യത്തുല്‍ ഖുതബാഅിന്റെ നേതാക്കന്മാരും ചടങ്ങില്‍ പങ്കെടുക്കും. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മാതൃക മഹല്‍ ദൃശ്യാവിഷ്‌കാരം.
എസ്.എം.എഫ് ജില്ലാ ഓഫീസ് ഉദ്ഘാടനം ഫെബ്രു. ആറിന്
11:39:00
0
കാസര്‍കോട് (www.evisionnews.co): സുന്നി മഹല്‍ ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി ആറിന് വൈകിട്ട് നാലുമണിക്ക് ചെര്‍ക്കളം അബ്ദുള്ള നിര്‍വഹിക്കും. തായലങ്ങാടി ശിഫാ ജുമാ മസ്ജിദിന് എതിര്‍വശമുള്ള കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആധുനിക സജ്ജീകരണങ്ങളോട് കൂടി പുതിയ ഓഫീസ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ എസ്.എം.എഫിന്റെ ഭാരവാഹികളും അഞ്ചു മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ജംഇയ്യത്തുല്‍ ഖുതബാഅിന്റെ നേതാക്കന്മാരും ചടങ്ങില്‍ പങ്കെടുക്കും. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മാതൃക മഹല്‍ ദൃശ്യാവിഷ്‌കാരം.
Post a Comment
0 Comments