കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹാരിസ് ദാരിമി ബെദിരക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉജ്വല സ്വീകരണം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ജില്ലാ നേതാക്കളായ സയ്യിദ് ഹുസൈന്‍ തങ്ങള്‍, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, മൂസ നിസാമി, ഇബ്രാഹിം അസ്ഹരി പളളങ്കോട്, ആദം ദാരിമി നാരമ്പാടി, ഇസ്മായില്‍ അസ്ഹരി സംബന്ധിച്ചു.
ഹാരിസ് ദാരിമി ബെദിരക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി
11:54:00
0
കാസര്‍കോട് (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹാരിസ് ദാരിമി ബെദിരക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉജ്വല സ്വീകരണം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ജില്ലാ നേതാക്കളായ സയ്യിദ് ഹുസൈന്‍ തങ്ങള്‍, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സലാം ഫൈസി പേരാല്‍, മൂസ നിസാമി, ഇബ്രാഹിം അസ്ഹരി പളളങ്കോട്, ആദം ദാരിമി നാരമ്പാടി, ഇസ്മായില്‍ അസ്ഹരി സംബന്ധിച്ചു.
Post a Comment
0 Comments