കാസര്‍കോട്: പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും പത്രപ്രവര്‍ത്തകനും മായ ശരീഫ് കരിപ്പൊടിയെ എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല കമ്മിറ്റി അനുമോദിച്ചു, തെരുവത്ത് ടി ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ എസ് വൈ എസ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ മേഖല കമ്മിറ്റിയുടെ ഉപഹാരം നല്‍കി ആദരിച്ചു.പി.എ ജലീല്‍ അദ്ധ്യക്ഷനായി, ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് ക്ലാസിന്ന് നേത്യത്വം നല്‍കി, ലത്തീഫ് കൊല്ലമ്പാടി,.ഹാരിസ് ദാരിമി ബെദിര, മുഷ്ത്താഖ് ദാരിമി ,അജാസ് കുന്നില്‍, അഷ്‌റഫ് ഹിദായത്ത് നഗര്‍, ജംഷീര്‍ കടവത്ത്, ഹാരിസ് ബെദിര
ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അബ ദുല്ല ചാല, സുഹൈല്‍ ഫൈസി, ഫൈസല്‍ പച്ചക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു
Post a Comment
0 Comments