കാസര്‍കോട്: എസ് കെ എസ് എസ് എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കാസര്‍കോട് മേഖലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു, സ്ഥാപക ദിനത്തിന്റെ ഭാഗമായി ശാഖകളില്‍ സംഘടിപ്പിക്കുന്ന പതാക ഉയര്‍ത്തലിന്റ കാസര്‍കോട് മേഖല തല ഉദ്ഘാടനം എസ് വൈ എസ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു. ഫെബ്രുവരി 19ന് മുഴുവന്‍ ശാഖകളിലും പതാക ദിനം ആചരിച്ചുഇര്‍ഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി, മേഖല ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു,
എസ് കെ എസ് എഫ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുഷ്ത്താഖ് ദാരിമി പ്രസിഡന്റ് റാശിദ് ഫൈസി , എസ് കെ എസ് എസ് എഫ് ജില്ലാ ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി പി.എച്ച് അസ്ഹരി ആദൂര്‍,ശാഫി ഹാജി കോട്ടക്കുന്ന്, എസ് കെ മുഹമ്മദ് കുഞ്ഞി ഹാജി, റഫിീഖ് ഹാജി കോട്ടക്കുന്ന്, സുഹൈല്‍ ഫൈസി കമ്പാര്‍, ജംഷീര്‍ കടവത്ത്, ഹാരിസ് മൗലവിഗാളിമുഖം, ശിഹാബ് അണങ്കൂര്‍, ഹനീഫ് മൗലവി ഉളിയത്തടുക്ക, റഷീദ് മൗലവി ചാലക്കുന്ന് ,അജാസകുന്നില്‍, അര്‍ഷാദ് മൊഗ്രാല്‍പുത്തൂര്‍, അബ്ദുല്ല കുഞ്ഞി എടനീര്‍, സലാം മൗലവി പള്ളങ്കോട്, റഫീഖ് വയല്‍ ,ഗഫൂര്‍ കോട്ടക്കുന്ന്, ശബീര്‍ തളങ്കര, റിഷാദ് കുന്നില്‍, ഹക്കിം അറന്തോട് അബ്ദുല്ല റബ്ബാനി, സംസാരിച്ചു
Post a Comment
0 Comments