Type Here to Get Search Results !

Bottom Ad

ശുഹൈബ് വധത്തില്‍ സിപിഎമ്മിന് പങ്കില്ല;ഇ.പി. ജയരാജന്‍

Image result for ഇ.പി. ജയരാജന്‍കണ്ണൂര്‍:(www.evisionnews.co) യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ഇ.പി. ജയരാജന്‍ എംഎല്‍എ. കേസില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടി പുറത്താക്കും. കണ്ണൂരില്‍ ക്രിമിനല്‍ രാഷ്ട്രീയം വളര്‍ത്തിയത് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനാണെന്നും അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad