മുളിയാര്‍ (www.evisionnews.co): ദുബൈ എരിയാല്‍ പ്രീമിയര്‍ ക്രിക്കറ്റ് മത്സരത്തിലെ മാന്‍ ഓഫ്ദി മാച്ച് നിസാം ചെറക്കാലിന് ന്യൂസ്‌പോട്ടിംഗ് മല്ലത്തിന്റെ ഉപഹാരം ഷാര്‍ജ അല്‍നുമിര്‍ ടെലികോം എം.ഡി ഹനീഫ് അട്ടി സമ്മാനിച്ചു. കെ.സി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. കെ.സി റഫീഖ്, ഷരീഫ് മല്ലത്ത്, മുഹമ്മദ് അട്ടി, സാബിര്‍ മല്ലം, നൗജവാന്‍ ചെറക്കാല്‍, ഖാദര്‍ അട്ടി സംബന്ധിച്ചു.
Post a Comment
0 Comments