കൊല്ലം (www.evisionnews.co): കൊല്ലത്ത് വീണ്ടും വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി. ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് സംഭവം. ഉടന്‍ തന്നെ കുട്ടിയെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിന് നേരിയ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ലാസ് തുടങ്ങുന്നതിന് അല്‍പം മുമുമ്പ് സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും ചാടുകയായിരുന്നു. കുടുംബ പ്രശ്നമാണ് കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ്ടും വിദ്യാര്‍ത്ഥിനി ചാടി
12:27:00
0
കൊല്ലം (www.evisionnews.co): കൊല്ലത്ത് വീണ്ടും വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി. ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് സംഭവം. ഉടന്‍ തന്നെ കുട്ടിയെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ലിന് നേരിയ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ലാസ് തുടങ്ങുന്നതിന് അല്‍പം മുമുമ്പ് സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും ചാടുകയായിരുന്നു. കുടുംബ പ്രശ്നമാണ് കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments