Type Here to Get Search Results !

Bottom Ad

നടി സനുഷയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍


തൃശൂര്‍:  മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന നടി സനുഷയുടെ പരാതിയില്‍ യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്. ട്രെയിനില്‍ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നാണു പരാതി. 

മംഗലാപുരം - തിരുവനന്തപുരം ട്രെയിനില്‍ എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു നടി. ആന്റോ ബോസ് തിരൂരില്‍നിന്നാണ് ഇതേ കോച്ചില്‍ കയറിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad