Type Here to Get Search Results !

Bottom Ad

എലിവിഷം കഴിച്ച യുവാവ് മരിച്ചു


ബദിയഡുക്ക: എലിവിഷം കഴിച്ച് മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ബദിയഡുക്ക, ചെന്നാറക്കട്ടയിലെ കണ്ണന്‍-രോഹിണി ദമ്പതികളുടെ മകന്‍ രതീഷ്(32) ആണ് മരിച്ചത്. ഈ മാസം 20ന് ആണ് രതീഷ് വിഷം കഴിച്ചത്. കോണ്‍ക്രീറ്റ് തൊഴിലാളിയായിരുന്നു. ഉഷയാണ് ഭാര്യ. ഒരു വയസുള്ള അഭിഷേക് ഏക മകന്‍. സഹോദരി അനിത. ബദിയഡുക്ക പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad