Type Here to Get Search Results !

Bottom Ad

പ്രണയദിനത്തില്‍ പ്രതിഷേധവും ആക്രമണങ്ങളും അനുവദിക്കില്ലെന്ന് പ്രവീണ്‍ തൊഗാഡിയ

Image result for പ്രവീണ്‍ തൊഗാഡിയചണ്ഡീഗഡ്:(www.evisionnews.co) യുവതി യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ട്, പ്രണയദിനത്തില്‍ യാതൊരു പ്രതിഷേധവും ആക്രമണങ്ങളും അനുവദിക്കില്ലന്ന് വിശ്വഹിന്ദു പരിഷിത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ.

കമിതാക്കള്‍ ഇല്ലെങ്കില്‍ വിവാഹം ഉണ്ടാവില്ല, വിവാഹം ഇല്ലെങ്കില്‍ ലോകത്തിനു വികസനം ഉണ്ടാവില്ല, അതുകൊണ്ടു യുവാക്കള്‍ക്കു പ്രണയിക്കാനുള്ള സ്വതന്ത്ര്യം ഉണ്ട്. നമ്മുടെ മക്കള്‍ക്കും സഹോദരിമാള്‍ക്കും പ്രണയിക്കാന്‍ അവകാശമുണ്ട്. വിച്ച്‌ പി ബജ്രംഗ് ദള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു  തൊഗാഡിയയുടെ പ്രസ്താവന.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad