ചെര്‍ക്കള (www.evisionnews.): ചെര്‍ക്കളയിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും പഴയകാല കോണ്‍ട്രാക്ടറുമായിരുന്ന തായല്‍ മൊയ്തീന്‍ കുഞ്ഞി (82) നിര്യാതനായി. പരേതരായ തായല്‍ അന്തുഞ്ഞി- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ബീഫാത്തിമയാണ് ഭാര്യ. മുഹമ്മദ്, ആമു തായല്‍, അബ്ദുല്ല, സൈനബ, റാബിയ മക്കളാണ്. മരുമക്കള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, ഹസീന മിസ് രിയ, റംല. സഹോദരങ്ങള്‍: പരേതനായ തായല്‍ അബ്ദുല്‍ ഖാദര്‍, ഉമ്മാലി, സൈനബ, ആയിഷ. മയ്യിത്ത് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചെര്‍ക്കള വലിയ ജുമാഅത്ത് പള്ളി പരിസരത്ത് ഖബറടക്കും.
ചെര്‍ക്കളയിലെ തായല്‍ മൊയ്തീന്‍ കുഞ്ഞി നിര്യാതനായി
12:10:00
0
ചെര്‍ക്കള (www.evisionnews.): ചെര്‍ക്കളയിലെ പൗരപ്രമുഖനും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും പഴയകാല കോണ്‍ട്രാക്ടറുമായിരുന്ന തായല്‍ മൊയ്തീന്‍ കുഞ്ഞി (82) നിര്യാതനായി. പരേതരായ തായല്‍ അന്തുഞ്ഞി- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ബീഫാത്തിമയാണ് ഭാര്യ. മുഹമ്മദ്, ആമു തായല്‍, അബ്ദുല്ല, സൈനബ, റാബിയ മക്കളാണ്. മരുമക്കള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, ഹസീന മിസ് രിയ, റംല. സഹോദരങ്ങള്‍: പരേതനായ തായല്‍ അബ്ദുല്‍ ഖാദര്‍, ഉമ്മാലി, സൈനബ, ആയിഷ. മയ്യിത്ത് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചെര്‍ക്കള വലിയ ജുമാഅത്ത് പള്ളി പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments